"Welcome to Prabhath Books, Since 1952"
What are you looking for?

പ്രണയാഗ്നിയുമായി കാഫ്‌ക

4 reviews

എണ്‍പതുകളില്‍ ഞാന്‍ ആനുകാലികങ്ങള്‍ക്ക്‌ വേണ്ടി എഴുതിയ ലേഖനങ്ങളാണ്‌ ഈ സമാഹാരത്തിലുള്ളത്‌. സാഹിത്യത്തെപ്പറ്റിയുള്ള ചിന്തകളിലെ സ്വാഭാവികമായ തര്‍ക്കങ്ങളും അവയുടെ മൂല്യമന്വേഷിച്ചുള്ള യാത്രകളുമാണ്‌ ഇവിടെ വായിക്കാനാകുക. സഹൃദയരായ വായനക്കാരെ ഇതിലേക്ക്‌ ക്ഷണിക്കുന്നു. അവതാരിക : ഉത്തര–ഉത്തരാധുനികതയെന്ന്‌ ആദ്യമായി മലയാളത്തില്‍ പ്രയോഗിച്ച എം. കെ. ഹരികുമാറിന്റെ ലേഖനങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടിലെ സാഹിതീയഭാവനയുടെ രാസപരിണാമങ്ങളെ അന്വേഷിക്കുകയാണ്‌. സൂക്ഷ്‌മത്തില്‍ നിന്ന്‌ സ്ഥൂലത്തിലേക്ക്‌ പോകുന്ന ദാര്‍ശനികമായ അനുഭവം ഇവിടെ വായിക്കാം. കാഫ്‌കയുടെ പ്രണയത്തിലെ തീ മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ബൌദ്ധിക വെല്ലുവിളികള്‍ വരെ ഈ ലേഖനങ്ങളിലൂടെ അദ്ദേഹം ചര്‍ച്ച ചെയ്യുന്നു. ഇത്‌ സമകാലീന സാഹിത്യ ചിന്തിയിലെ ത്രസിക്കുന്ന നിമിഷങ്ങളാണ്‌ നമ്മുക്ക്‌ തരുന്നത്‌.

72 80-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support